1. employer

    ♪ എംപ്ലോയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിൽദാതാവ്, തൊഴിലുടമ, വേലയ്ക്കുവയ്ക്കുന്ന ആൾ, മുതലാളി, നിർവ്വാഹകൻ
    3. തൊഴിലുടമ, കമ്പനി, വ്യവസായശാല, സ്ഥാപനം, തൊഴിൽശാല
  2. self-employed

    ♪ സെൽഫ് എംപ്ലോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംതൊഴിൽ ചെയ്യുന്ന, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്ന, സ്വയം തൊഴിൽ തേടുന്ന, തനതുസംരംഭകനായ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്ന
  3. employment

    ♪ എംപ്ലോയ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗം, വേല, ജോലി, പണി, തൊഴിൽ
    3. ജോലിക്കെടുക്കൽ, ജോലികൊടുക്കൽ, ജോലിക്കുവയ്ക്കൽ, നിയമനം, നിയമിക്കൽ
    4. പ്രയോഗം, ഉപയോഗം, ഉപയോഗപ്പെടുത്തൽ, പ്രയോജനപ്പെടുത്തൽ, ഉപയോജനം
  4. self-employment

    ♪ സെൽഫ് എംപ്ലോയ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം തൊഴിൽ കണ്ടെത്തൽ
  5. employ

    ♪ എംപ്ലോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊഴിൽ കൊടുക്കുക, ജോലി കൊടുക്കുക, ജോലിയിൽ ഏർപ്പെടുത്തുക, ഉദ്യോഗത്തിലാക്കുക, തൊഴിലിൽ നിയമിക്കുക
    3. ജോലിചെയ്യിക്കുക, ജോലിയിൽ ഏർപ്പെടുത്തുക, തൊഴിലിൽ വ്യാപൃതനാക്കുക, പ്രവൃത്തിയിൽ ഏർപ്പെടുത്തുക, വ്യാപൃതമാക്കുക
    4. ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക
  6. employed

    ♪ എംപ്ലോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുള്ള, വേലചെയ്യുന്ന, തൊഴിൽ ചെയ്യുന്ന, തൊഴിലുള്ള, പണിയെടുക്കുന്ന
  7. employable

    ♪ എംപ്ലോയബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയമിക്കാവുന്ന
    3. വിനിയോഗ്യമായ
    4. ഉപയോഗിക്കത്തക്ക
    5. ഉപയോഗപ്പെടുത്താവുന്ന
  8. employed in

    ♪ എംപ്ലോയ്ഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
  9. employing

    ♪ എംപ്ലോയിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖാന്തരം, മുഖേന, ഇന്നതിന്റെ ശക്തിയാൽ, വഴിയായി, മാർഗ്ഗമായി
  10. employers

    ♪ എംപ്ലോയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണകർത്താക്കൾ, ഭാരവാഹികൾ, നടത്തിപ്പുകാർ, നിയാമകർ, മുതലാളിമാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക