- noun (നാമം)
ഉദ്യോഗം, വേല, ജോലി, പണി, തൊഴിൽ
ജോലിക്കെടുക്കൽ, ജോലികൊടുക്കൽ, ജോലിക്കുവയ്ക്കൽ, നിയമനം, നിയമിക്കൽ
പ്രയോഗം, ഉപയോഗം, ഉപയോഗപ്പെടുത്തൽ, പ്രയോജനപ്പെടുത്തൽ, ഉപയോജനം
- noun (നാമം)
- adjective (വിശേഷണം)
സ്വയംതൊഴിൽ ചെയ്യുന്ന, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്ന, സ്വയം തൊഴിൽ തേടുന്ന, തനതുസംരംഭകനായ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്ന
- phrasal verb (പ്രയോഗം)
ജോലിയിൽ വച്ചുകൊണ്ടിരിക്കുക, തൊഴിലിൽ തുടരാനനുവദിക്കുക, തുടർന്നും ജോലിയിൽ വയ്ക്കുക, പിരിച്ചുവിടാതിരിക്കുക, ലാവണത്തിൽ വച്ചുകൊണ്ടിരിക്കുക