1. emptied

    ♪ എംപ്റ്റീഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശൂന്യമാക്കപ്പെട്ട
    3. ഒഴിക്കപ്പെട്ട
  2. empty threat

    ♪ എംപ്റ്റി ത്രെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നടക്കാത്ത ഭീഷണി
  3. emptiness

    ♪ എംപ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യത, ശൂന്യം, ശൂന്യയിടം, ശൂന്യസ്ഥലം, ഒന്നുമില്ലാതിരിക്കുന്ന അവസ്ഥ
  4. empty

    ♪ എംപ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞ, വിധുര, കാലി, ഖാലി, ശൂന്യ
    3. നിരർത്ഥകമായ, അർത്ഥമില്ലാത്ത, പൊത്ത, കഥയില്ലാത്ത, പൊള്ള
    4. വ്യർത്ഥമായ, നിരർത്ഥകമായ, നിഷ്ഫല, പാഴ്ശ്രമമായ, പൊരുളില്ലാത്ത
    5. ശൂന്യമായ, ഭാവശൂന്യമായ, ഭാവരഹിതമായ, ഭാവപ്രകടനങ്ങളില്ലാത്ത, വികാരരഹിതമമായ
    1. verb (ക്രിയ)
    2. ഒഴിഞ്ഞതാക്കുക, കാലിയാക്കുക, ഒന്നുമില്ലാതാക്കുക, ഒഴിക്കുക, പൊള്ളയാക്കുക
    3. ശൂന്യമാക്കുക, ഒഴിഞ്ഞതാക്കുക, പൊതുക്കുക, വെളിയിലെടുക്കുക, നീക്കുക
  5. empty-headed

    ♪ എംപ്റ്റി-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
  6. empty-handed

    ♪ എംപ്റ്റി-ഹാൻഡഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വെറുംകയ്യോടെ
  7. empty person

    ♪ എംപ്റ്റി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വഭാവഗുണം ഇല്ലാത്തവൻ
  8. empty out

    ♪ എംപ്റ്റി ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എടുത്തുമാറ്റക, ശൂന്യമാക്കുക, വെടിപ്പാക്കുക, ഒഴിച്ചെടുക്കുക, അകത്തുള്ളതെല്ലാം പുറത്തെടുക്കുക
    3. അകത്തുള്ളതെല്ലാം എടുത്തുമാറ്റുക, വൃത്തിയാക്കുക, ശൂന്യമാക്കുക, ഒഴിക്കുക, കാലിയാക്കുക
    1. verb (ക്രിയ)
    2. ഊറ്റുക, വറ്റിക്കുക, ശൂന്യമാക്കുക, ബാക്കിവയ്ക്കാതെ കാലിയാക്കുക, ചോർത്തിയെടുക്കുക
    3. ഭാരമിറക്കുക, ചരക്കിറക്കുക, ചുമടിറക്കുക, ചുമടിറക്കി വയ്ക്കുക, നീക്കംചെയ്യുക
    4. വെളിക്കിറങ്ങുക, വയറ്റീന്നു പോകുക, കാലിയാക്കുക, ഒഴിഞ്ഞതാക്കുക, ശൂന്യമാക്കുക
    5. ഒഴിപ്പിക്കുക, പുറത്താക്കുക, പുറന്തള്ളുക, ബഹിഷ്കരിക്ക, പുറത്തുവിടുക
  9. emptying out

    ♪ എംപ്റ്റയിംഗ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേചനം, വിരേചനം, ശുദ്ധി, തൂറൽ, നിസർഗ്ഗം
  10. empty-headedness

    ♪ എംപ്റ്റി-ഹെഡഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊള്ളത്തല, ബുദ്ധിയില്ലായ്മ, ശൂന്യമസ്തിഷ്കത, ബൗദ്ധികമായ ശൂന്യത, തലയിൽ ആൾത്താമസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക