1. empty talk

    ♪ എംപ്റ്റി ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
    3. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്
    4. പിത്തലാട്ടം, തട്ടിപ്പ്, കാപട്യം, സൂത്രം, ചതി
    5. കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
    6. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക