1. enact

    ♪ ഇനാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമമാക്കുക, ചട്ടമാക്കുക, നിയം നിർമ്മിക്കുക, മുറയിടുക, ചട്ടം നിശ്ചയിക്കുക
    3. രംഗത്ത് അഭിനയിക്കുക, അഭിനയിക്കുക, രംഗപ്രയോഗം ചെയ്യുക, നടിക്കുക, പ്രകടനം നടത്തുക
  2. enactment

    ♪ ഇനാക്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമമാക്കൽ, ചട്ടമുണ്ടാക്കൽ, നിയമനിർമ്മാണം, അംഗീകരണം, അംഗീകരിക്കൽ
    3. നിയമം, കല്പന, ന്യായം, ചട്ടം, ശാസനം
    4. അഭിനയം, അഭിനയിക്കൽ, പ്രകടനം നടത്തൽ, പ്രകടനം, നടനം
  3. enactments

    ♪ ഇനാക്ട്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം, വ്യവസ്ഥാപനം, നിയമരൂപീകരണം, നിയമം, നിയാമം
  4. enact laws

    ♪ ഇനാക്ട് ലോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമനിർമ്മാണം നടത്തുക, ചട്ടമേർപ്പെടുത്തുക, നിയമമുണ്ടാക്കുക, ശാസനവ്യവസ്ഥകളുണ്ടാക്കുക, നിയമം നിർമ്മിക്കുക
  5. re-enact

    ♪ രീ-ഇനാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനഃസൃഷ്ടിക്കുക, സംഭവത്തെ ഓർമ്മയിൽ പുനഃസ്ഥാപിക്കുക, ചിത്രം ഭാവനയിൽ സൃഷ്ടിക്കുക, കെട്ടിപ്പടുക്കുക, കണ്ടങ്ങൾ ചേർത്തു പിടിപ്പിക്കുക
  6. enactments legislation

    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമം, കല്പന, ന്യായം, ചട്ടം, ശാസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക