1. enamel

    ♪ ഇനാമൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പളുങ്കുപൂച്ച്, കവടി, കവിടി, കവുടി, പളപളപ്പ്
    3. വാർണിഷ്, മിനുക്കുപൂച്ച്, രേക്ക്, പൂച്ച്, മിനുക്കെണ്ണ
    1. verb (ക്രിയ)
    2. മെഴുകുക, മെഴുമെഴുപ്പുള്ളതാക്കുക, തേച്ചുമിനുക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധീകരിക്കുക
    3. മിനുക്കുക, വാർണിഷിടുക, ലാക്കർ പൂശുക, ഒപ്പമിടുക, തേച്ചു മിനുസപ്പെടുത്തുക
    4. അവസാനമിനുക്കുപണികൾ ചെയ്യുക, മുകിക്കുക, പണിക്കുറ തീർക്കുക, ബാഹ്യശോഭ വരുത്തുക, മിനുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക