- verb (ക്രിയ)
ഗുളികപ്രായത്തിലാക്കുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, ചുരുക്കം വാക്കുകളിലൊതുക്കുക
കോശത്തിൽ ഒതുക്കുക, അടക്കംചെയ്യുക, ചുറ്റിക്കെട്ടുക, ലക്കോട്ടിനുള്ളിലാക്കുക, പ്രവേശിപ്പിക്കുക
- noun (നാമം)
ചുരുക്കം, സംഗ്രഹം, സംക്ഷിപ്തരൂപം, സംക്ഷിപ്തി, സംക്ഷിപ്തത