1. encase

    ♪ എൻകെയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിയുക, വെെദ്യുതിവാഹിയല്ലാത്ത വസ്തുകൊണ്ടു ആവരണംചെയ്യുക, വിദ്യൂത്രോധനാട ചുറ്റുക, മൂടിപ്പൊതിയുക, കവചീകരിക്കുക
    3. പൊതിഞ്ഞുകെട്ടുക, ചുരുട്ടിക്കെട്ടുക, പൊതിയുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഉറയിലിടുക
    4. പുതയ്ക്കുക, ചുറ്റിപ്പൊതിയുക, പൊതിയുക, ആവരണം ചെയ്യുക, പരാഗമിക്കുക
    5. പൊതിയുക, ചുറ്റിമൂടുക, ചൂഴുക, വലയം ചെയ്ക, ഗ്രസിക്കുക
    6. ഉറയിലിടുക, ആവരണം ചെയ്യുക, ചുറ്റിപ്പൊതിയുക, വലയം ചെയ്യുക, പൊതിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക