1. enchantment

    ♪ എൻചാന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശീകരണം, സംവനം, ഇന്ദ്രജാലം, മാന്ത്രികം, ജാലം
    3. ആകർഷണീയത, ആകർഷണശക്തി, വശീകരണം, ആകർഷണം, ആകർഷകത്വം
    4. നിർവൃതി, പരമാനന്ദം, ബ്രഹ്മാനന്ദം, ആനന്ദമൂർച്ഛ, അഖണ്ഡാനന്ദം
  2. enchant

    ♪ എൻചാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുക, വശീകരിക്ക, മന്ത്രംകൊണ്ടെന്നപോലെ വശീകരിക്കുക, അതിയായി ആകർഷിക്കുക, ഹഠാദാകർഷിക്കുക
  3. enchanter

    ♪ എൻചാന്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐന്ദ്രജാലികൻ, വിമോഹകൻ, മാന്ത്രികൻ, മായി, മായാവി
  4. enchanting

    ♪ എൻചാന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിമോഹനീയ, മോഹനീയ, മയക്ക്, മയക്കി അടിമപ്പെടുത്തുന്ന, ഹൃദയവശീകരണക്ഷമം
  5. enchanted by

    ♪ എൻചാന്റഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
  6. on enchant

    ♪ ഓൺ എൻചാന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആഭിചാരം ചെയ്ക, മന്ത്രശക്തികൊണ്ടെന്ന പോലെ വശീകരിക്കുക, മയക്കുക, മന്ത്രനിബദ്ധമാക്കുക, മോഹിപ്പിക്കുക
  7. enchanted

    ♪ എൻചാന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    3. ഇന്ദ്രജാലത്താലുള്ള, ഇന്ദ്രജാലപരമായ, മന്ത്രത്താലുള്ള, മന്ത്രവാദംകൊണ്ടുള്ള, പ്രകൃത്യതീതമായ
    4. ഭൂതാവിഷ്ടമായ, ബാധകൂടിയ, ആവിഷ്ട, ഉപസൃഷ്ട, ബാധിക്കപ്പെട്ട
    5. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
    6. പരമാനന്ദപ്രദമായ, ഹർഷോന്മാദകമായ, കുതൂഹല, പുളകിതം, ആനന്ദകരമായ
  8. enchanted charmed

    ♪ എൻചാന്റഡ് ചാംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക