1. encircle

    ♪ എൻസർക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലയം ചെയ്ക, വലയം തീർക്കുക, വളഞ്ഞിടുക, അനുരോധിക്കുക, ചുറ്റും വളയുക
  2. encircling

    ♪ എൻസർക്ക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റുമുള്ള, ചുറ്റുപാടുമുള്ള, വലയം ചെയ്തു കിടക്കുന്ന, അടുത്ത, തൊട്ടടുത്തുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റി, വലയം ചെയ്ത്, ചുറ്റും, വലയരൂപേണ, ചുറ്റിക്കൊണ്ട്
    1. preposition (ഗതി)
    2. ചുറ്റി, ചുറ്റും, ചുറ്റുപാടും, ചുറ്റിലും, വലയം ചെയ്ത്
  3. encirclement

    ♪ എൻസർക്കിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപരോധം, ഉപരോധനം, രോധം, വിരോധം, അവരോധനം
  4. encircled

    ♪ എൻസർക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക