അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
enclose
♪ എൻക്ലോസ്
src:ekkurup
verb (ക്രിയ)
പ്രത്യേകഭാഗം വളച്ചുകെട്ടുക, വലയം ചെയ്ക, ചൂഴുക, ചൂലുക, വട്ടമിടുക
അടക്കം ചെയ്യുക, അടക്കുക, മറ്റൊന്നിന് അകത്താക്കുക, ഉള്ളടക്കം ചെയ്യുക, ഉൾക്കൊള്ളിക്കുക
enclosed abode
♪ എൻക്ലോസ്ഡ് അബോഡ്
src:crowd
noun (നാമം)
കെട്ടുറപ്പുള്ള വാസസ്ഥാനം
enclosed
♪ എൻക്ലോസ്ഡ്
src:ekkurup
adjective (വിശേഷണം)
തന്നിൽപൂർത്തിയുള്ള, സ്വയംപൂർണ്ണമായ, പൂർണ്ണതയുള്ള, പൂർണ്ണസജ്ജീകൃതം, സ്വതന്ത്രം
enclosed by
♪ എൻക്ലോസ്ഡ് ബൈ
src:ekkurup
preposition (ഗതി)
"സ്ഥലം, കാലം, സാഹചര്യം മുതലായവയുടെ പരിധികൾക്കുള്ളിലെ നില സൂചിപ്പിക്കുന്ന പ്രയോഗം", ഇൽ, വെച്ച്
അകത്ത്, ഉള്ളിൽ, യ്ക്കകത്ത്, യിൽ, യ്ക്കുള്ളിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക