1. encounter

    ♪ എൻകൗണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടിക്കാഴ്ച, യാദൃച്ഛികദർശനം, അഭിമുഖീകരണം, കൂട്ടിമുട്ടൽ, സമാപത്തി
    3. സംഘട്ടനം, തെരുവുസംഘട്ടനം, എതിരിടൽ, മൊക്കാബില, മോക്കാബില
    1. verb (ക്രിയ)
    2. അഭിമുഖീകരിക്കുക, കണ്ടുമുട്ടുക, യാദൃച്ഛികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടുമുട്ടുക, കൂട്ടിമുട്ടുക
    3. അഭിമുഖീകരിക്കുക, നേരിടുക, അനുഭവപ്പെടുക, നേരിടാനിടയാകുക, ഏശുക
  2. fake encounter

    ♪ ഫെയ്ക് എൻകൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജ ഏറ്റുമുട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക