1. encroach

    ♪ എൻക്രോച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
  2. encroachment

    ♪ എൻക്രോച്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
  3. encroacher

    ♪ എൻക്രോചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായമായി പ്രവേശിക്കുന്നവൻ, ആഗന്തുകൻ, ബലാൽപ്രവേശകൻ, വലിഞ്ഞുകയറിച്ചെല്ലുന്നവൻ, വലിഞ്ഞുകയറി വന്നവൻ
    3. അക്രമി, അതിക്രമി, അതിക്രമക്കാരൻ, ലംഘകൻ, അതിലംഘി
  4. encroach on

    ♪ എൻക്രോച്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
    3. കയ്യേറുക, അതിക്രമിക്കുക, മിഞ്ചുക, അതിക്രമിച്ചുകയറുക, അതിക്രമിച്ചു കടക്കുക
    4. നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
    5. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
    6. ദൂഷ്യം വരുത്തുക, ഗൂഢമായി നാശമുണ്ടാക്കുക, തുരങ്കംവക്കുക, അടിത്തറതോണ്ടുക, ദ്രവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക