- noun (നാമം)
അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
- verb (ക്രിയ)
ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
കയ്യേറുക, അതിക്രമിക്കുക, മിഞ്ചുക, അതിക്രമിച്ചുകയറുക, അതിക്രമിച്ചു കടക്കുക
നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
ദൂഷ്യം വരുത്തുക, ഗൂഢമായി നാശമുണ്ടാക്കുക, തുരങ്കംവക്കുക, അടിത്തറതോണ്ടുക, ദ്രവിപ്പിക്കുക