1. end it all

    ♪ എൻഡ് ഇറ്റ് ഓൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മഹത്യ ചെയ്യുക
    3. ഒടുവിൽ ചെയ്തുപോകുക
  2. end to end

    ♪ എൻഡ് ടു എൻഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നീളത്തിൽ
  3. turn out, end up, pan out, eventuate

    ♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
    3. അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    4. പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക
  4. never-ending

    ♪ നെവർ-എൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവസാനിക്കാത്ത, ഒടുങ്ങാത്ത, ഇടവിടാത്ത, നിരന്തര, എപ്പോഴുമുള്ള
    3. ഒരിക്കലും തീരാത്ത, തീരാത്ത, എണ്ണമറ്റ, എണ്ണറ്റ, അസംഖ്യം
  5. stamp something out end

    ♪ സ്റ്റാംപ് സംതിംഗ് ഔട്ട് എന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
  6. at the end of

    ♪ ആറ്റ് ദി എൻഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട
  7. make someone' hair stand on end

    ♪ മെയ്ക് സംവൺ' ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
  8. ending

    ♪ എൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനിക്കൽ, അവസാനം, അന്ത്യം, അറുതി, തീരൽ
  9. end

    ♪ എൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറ്റം, അഗ്രം, അഗ്രഭാഗം, അഞ്ചലം, അറുതി
    3. അവസാനം, കാണ്ഡം, പരിണതി, സമാപന്നം, പരിസമാപ്തി
    4. കുറ്റി, അഗ്രഭാഗം, മുരട്, മുറട്, ചോട്
    5. ലക്ഷ്യം, ഉദ്ദേശ്യം, ഉദ്ദേശം, പ്രതീക്ഷ, പ്രത്യാശ
    6. പക്ഷം, വശം, ഘടകം, പ്രവർത്തനരംഗം, ഭാഗം
    1. verb (ക്രിയ)
    2. അവസാനിക്കുക, തീരുക, കഴിയുക, കൂടുക, ഒടുങ്ങുക
    3. അവസാനിപ്പിക്കുക, കഴിക്കുക, ഒടുക്കുക, മുടിക്കുക, പിണങ്ങിപ്പിരിയുക
  10. at a loose end

    ♪ ആറ്റ് എ ലൂസ് എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയത്തക്ക തൊഴിലൊന്നുമില്ലാതെ, തൽക്കാലം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, തൊഴിലില്ലാതെ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക