1. end of the line

    ♪ എൻഡ് ഓഫ് ദ ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തിമസ്ഥാനം, ലക്ഷ്യം, ലക്ഷ്യസ്ഥാനം, പ്രാപ്യസ്ഥാനം, പോക്കിടം
    3. വിരാമം, താവളം, സ്ഥാനം, നിറുത്തൽസ്ഥലം, വണ്ടിത്താവളം
    4. വണ്ടിത്താവളം, വണ്ടിപ്പേട്ട, തീവണ്ടിപ്പാതയോ ബസ്സ്പാതയോ അവസാനിക്കുന്നിടം, വാഹനങ്ങൾ അവസാനം എത്തിച്ചേരുന്ന സ്ഥാനം, വാഹനങ്ങൾ അവസാനം നിൽക്കുന്നസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക