1. end the life of

    ♪ എൻഡ് ദ ലൈഫ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനിപ്പിക്കുക, തീർക്കുക, നശിപ്പിക്കുക, കഥകഴിക്കുക, കൊല്ലുക
    3. മരണത്തിനിടയാക്കുക, കൊന്നുകളയുക, കൊല്ലുക, വധിക്കുക, കൊലപ്പെടുത്തുക
    1. verb (ക്രിയ)
    2. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
    3. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    4. വധിക്കുക, കൊല്ലുക, വിഹനിക്കുക, ജീവനെടുക്കുക, പരലോകത്തേക്കയയ്ക്കുക
    5. കൊല്ലുക, ഇല്ലാതാക്കുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക
    6. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക