1. endless

    ♪ എൻഡ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരാത്ത, നാന്ത, അനന്തം, ദുരന്ത, അനന്തമായ
    3. അവസാനമില്ലാത്ത, അതീതസംഖ്യ, എണ്ണിത്തീർക്കാനാകാത്ത, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, അസ്തസംഖ്യ
  2. endlessness

    ♪ എൻഡ്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപാരത, അനന്തത, ആനന്ത്യം, അപാരവിസ്താരത, അതിരില്ലായ്മ
    3. നിലനില്പ്, അച്യുതി, ശാശ്വതത്വം, ശാശ്വതികത്വം, ശാശ്വതപ്രകൃതി
  3. seemingly endless

    ♪ സീമിംഗ്ലി എൻഡ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
    3. അന്തമില്ലാത്ത, ഒടുങ്ങാത്ത, അവസാനമറ്റ, അനവസിത, അവിശ്രാന്ത
  4. talk endlessly

    ♪ ടോക്ക് എൻഡ്ലെസ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  5. endlessly

    ♪ എൻഡ്ലസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, മേലേ, മേൽ, നേരേ, നേർക്ക്
    3. അഖണ്ഡം, ഇടവിടാതെ, വിരതേതരം, ഇടതുടരെ, അനവരതം
    4. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    5. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
    6. എപ്പോഴും, സന്തതം, എല്ലായ്പ്പോഴും, വീണ്ടുംവീണ്ടും, അവിച്ഛേദം
    1. phrase (പ്രയോഗം)
    2. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം
    3. സവിസ്തരം, സുദീർഘമായി, നീണ്ടനേരം, വളരെനേരം, ദീർഘനേരം
    4. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക