1. endorse

    ♪ എൻഡോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
  2. endorsement

    ♪ എൻഡോഴ്സ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേലൊപ്പുവയ്ക്കൽ, രേഖയ്ക്കുപിൻവശം ഒപ്പിടൽ, അംഗീകാരം, ഉറപ്പ്, പ്രമാണീകരണം
  3. endorsing

    ♪ എൻഡോഴ്സിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാമാണീകരിക്കപ്പെട്ട
    3. അംഗീകരിക്കാവുന്ന
  4. endorse-ment

    ♪ എൻഡോഴ്സ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമതി, അധികാരപ്പെടുത്തൽ, അംഗീകാരം, അംഗീകരണം, അനുജ്ഞ
  5. endorsed

    ♪ എൻഡോഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
    3. ഔപചാരികമായ, ഔദ്യോഗികമായ, നിയമപരമായ, നിയമാനുസൃതമായ, നിയമാനുരൂപമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക