- idiom (ശൈലി)
 
                        ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        അവസാനിക്കാത്ത, ഒടുങ്ങാത്ത, ഇടവിടാത്ത, നിരന്തര, എപ്പോഴുമുള്ള
                        
                            
                        
                     
                    
                        ഒരിക്കലും തീരാത്ത, തീരാത്ത, എണ്ണമറ്റ, എണ്ണറ്റ, അസംഖ്യം
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പറയത്തക്ക തൊഴിലൊന്നുമില്ലാതെ, തൽക്കാലം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, തൊഴിലില്ലാതെ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                    
                        
turn out, end up, pan out, eventuate
♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
                    
                
                        
                            - phrasal verb (പ്രയോഗം)
 
                        ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
                        
                            
                        
                     
                    
                        അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
                        
                            
                        
                     
                    
                        പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക