1. endurable

    ♪ എൻഡ്യുറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹ്യം, സഹ്യമായ, സഹിക്കാവുന്ന, താങ്ങാവുന്ന, സുസഹ
  2. endurance

    ♪ എൻഡ്യുറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹനം, സാഹനം, സഹിഷ്ണുത, സഹനശക്തി, സഹി
    3. ശേഷി, സഹനം, കർമ്മശേഷി, സഹനശേഷി, മത്സരശേഷി
  3. endure

    ♪ എൻഡ്യുവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹിക്കുക, അനുഭവിക്കുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, അനുഭവം ഉണ്ടാകുക
    3. സഹിക്കുക, സഹിച്ചുനിൽക്കുക, ക്ഷമിക്കുക, വിരോധിക്കാതിരിക്കുക, താങ്ങുക
    4. ഈടുനില്ക്കുക, നിലനില്ക്കുക, പഴക്കംചെയ്യുക, മുന്നോട്ടുപോവുക, നിലനിന്നുപോവുക
  4. enduring

    ♪ എൻഡ്യുവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലനിൽക്കുന്ന, ദീർഘകാലം നിലനിൽക്കുന്ന, ഏറെക്കാലം ഈടുനിൽക്കുന്ന, നീണ്ടുനിൽക്കുന്ന, ഈടുനില്ക്കുന്ന
  5. endured

    ♪ എൻഡ്യുവേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സഹിച്ച
  6. endure it

    ♪ എൻഡ്യുവർ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഫലപ്രദമായി കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വിജയപ്രദമായി കൊണ്ടുനടക്കുക, തുടരുക, പുരോഗമിക്കുക
  7. endurence

    ♪ എൻഡ്യുവറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവബലം, കർമ്മശേഷി, ക്ഷീണിക്കാതെ നിരന്തരം പ്രവർത്തിക്കാനുള്ള ശേഷി, ഊക്ക്, പ്രാപ്തി
  8. endure-nce

    ♪ എൻഡ്യുവർ-ൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപദിധെെര്യം, വിപദ്ധെെര്യം, ആത്മധീരത, ഉൾക്കരുത്ത്, മനസ്സന്നിധാനം
  9. beyond endurance

    ♪ ബിയോണ്ട് എൻഡ്യൂറൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസഹനീയമായ, ദുസ്സഹം, ദുസ്സഹ, അസഹ്യമായ, അവിഷഹ്യ
  10. enduring nature

    ♪ എൻഡ്യുവറിംഗ് നേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരത, ഉറപ്പ്, അചഞ്ചലത്വം, ദാർഢ്യം, അക്ഷര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക