1. enemy

    ♪ എനിമി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശത്രു, പ്രതിവീരൻ, എതിരാളി, പ്രതിയോഗി, മാറ്റി
  2. enemies

    ♪ എനിമീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശത്രുക്കൾ
  3. enemy at the gate

    ♪ എനിമി ആറ്റ് ദ ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അടുത്തെത്തിയ ആപത്ത്
  4. arch-enemy

    ♪ ആർച്ച്-എനിമി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാനശത്രു
  5. sworn enemies

    ♪ സ്വോൺ എനിമീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബദ്ധശത്രുക്കൾ
  6. public enemy

    ♪ പബ്ലിക് എനമി
    src:crowdShare screenshot
    1. noun (നാമം)
    2. ഭയങ്കര കുറ്റവാളി
  7. without enemies

    ♪ വിത്തൗട്ട് എനിമീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശത്രുവില്ലാത്ത
  8. public enemy number one

    ♪ പബ്ലിക് എനമി നമ്പർ വൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും വലിയ പൊതുശത്രു
  9. enemy sympathizer

    src:ekkurupShare screenshot
    1. noun (നാമം)
    2. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക