- phrase (പ്രയോഗം)
ഊർജ്ജസ്വലൻ, ഉത്സാഹവാൻ, ചുറുചുറുക്കുള്ളയാൾ, ജീവൻ, ആത്മാവ്
- adverb (ക്രിയാവിശേഷണം)
കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
തിരക്കിട്ട്, ഊർജ്ജസ്വലമായി, സോത്സാഹം, ഊർജ്ജിതമായി, ഉന്മേഷത്തോടെ
ശക്തമായി, ശക്തിയോടെ, ഊർജ്ജസാ, ഓജസ്സോടുകൂടി, ബലാൽക്കാരമായി
ഊർജ്ജസ്വലമായി, ഊർജ്ജിതമായി, ഉച്ചെെഃ, പ്രഗാഢം, കരുത്തോടെ
കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി
- phrase (പ്രയോഗം)
വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി