അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
energize
♪ എനർജൈസ്
src:ekkurup
verb (ക്രിയ)
ഊർജ്ജിതമാക്കുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, സജീവമാക്കുക, ചെെതന്യം വരുത്തുക
ഊർജ്ജം കടത്തിവിടുക, പ്രയോഗക്ഷമമാക്കുക, പ്രവർത്തിപ്പിക്കുക, വിദ്യൂത്ഗതിനിയാമകം സ്വിച്ച് ഉപയോഗിച്ച് യന്ത്രം ചലിപ്പിക്കുക, വിദ്യൂത്പ്രവാഹം പ്രവർത്തിപ്പിക്കുക
energizer
♪ എനർജൈസർ
src:ekkurup
noun (നാമം)
ബലവർദ്ധകമായഔഷധം, ബലവർദ്ധകം, ഉത്തേജകം, ദീപനം, ശരീരപുഷ്ടിയുണ്ടാക്കുന്ന മരുന്ന്
energizing
♪ എനർജൈസിംഗ്
src:ekkurup
adjective (വിശേഷണം)
ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ
ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
ഇളക്കുന്ന, ആവേശഭരിതമാക്കുന്ന, ആവേശകരം, പ്രബോധകമായ, ഉന്മാഥ
ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക