അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
enervate
♪ എനർവേറ്റ്
src:ekkurup
verb (ക്രിയ)
ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
enervation
♪ എനർവേഷൻ
src:ekkurup
noun (നാമം)
തേജോഹാനി, ബലംകെടൽ, അതിക്ഷീണം, ആയാസം, അവസാദം
enervating
♪ എനർവേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
ക്ഷീണമുണ്ടാക്കുന്ന, തളർച്ചരുത്തുന്ന, അലട്ടുണ്ടാക്കുന്ന, അവസാദക, ആയാസക
ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
കഠിനപരിശ്രമം ആവശ്യമായ, ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്രസാദ്ധ്യമായ
ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
enervated
♪ എനർവേറ്റഡ്
src:ekkurup
adjective (വിശേഷണം)
ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
ഉറക്കംതൂങ്ങുന്ന, മയക്കമുള്ള, നിദ്രാലുവായ, പാതിയുറക്കത്തിലായ, അർദ്ധനിദ്രാവസ്ഥയിലായ
ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
ദുർബ്ബല, നിർബല, ക്ഷീണ, ക്ഷീണിച്ച, നിഷ്പ്രാണ
ക്ഷീണിച്ചുതളർന്ന, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
idiom (ശൈലി)
അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക