1. enfeeble

    ♪ എൻഫീബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തളർത്തുക, ദുർബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ക്ഷീണിപ്പിക്കുക, ബലം കെടുത്തുക
  2. enfeeblement

    ♪ എൻഫീബിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലഹീനത, ദുർബ്ബലത, അദൃഢത, ദൗർബ്ബല്യം, തളർച്ച
    3. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
    4. ക്ഷീണം, തളർച്ച, സന്നം, ലീ, ബലഹീനത
  3. enfeeble-ment

    ♪ എൻഫീബിൾ-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളർച്ച, ശക്തിക്ഷയം, ബലക്കുറവ്, ദൗർബ്ബല്യം, ദൗർബ്ബലം
  4. enfeebled

    ♪ എൻഫീബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർബ്ബലമായ, ആരോഗ്യമില്ലാത്ത, പേലവം, ശോഷിച്ച, ശക്തി ക്ഷയിച്ച
    3. ദുർബ്ബല, നിർബല, ക്ഷീണ, ക്ഷീണിച്ച, നിഷ്പ്രാണ
    4. കഴിവുനഷ്ടപ്പെട്ട, ദുർബ്ബലമായിത്തീർന്ന, ഓജസ്സുകെട്ട, ക്ഷീണിപ്പിക്കപ്പെട്ട, നിർവീര്യമായ
    5. ദുർബ്ബലമായ, കെല്പില്ലാത്ത, ബലഹീന, ലോല, അശക്ത
  5. enfeebling

    ♪ എൻഫീബിളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷയം, ക്ഷയിക്കൽ, ക്ഷീണിക്കൽ, ക്ഷയം സംഭവിക്കൽ, തേയ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക