അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
enforce
♪ എൻഫോഴ്സ്
src:ekkurup
verb (ക്രിയ)
നടപ്പിൽ വരുത്തുക, അടിച്ചേല്പിക്കുക, ചുമത്തുക, ബാധകമാക്കുക, നടപ്പിലാക്കുക
ബലം പ്രയോഗിക്ക, ബലം പ്രയോഗിച്ചു ചെയ്യിക്ക, നിർബന്ധിക്കുക, സമ്മർദ്ദം ചെലുത്തുക, ബലാൽക്കാരമായി അനുസരിപ്പിക്കുക
enforced
♪ എൻഫോഴ്സ്ഡ്
src:ekkurup
adjective (വിശേഷണം)
അടിച്ചേല്പിക്കപ്പെട്ട, പ്രഭൃത, ചുമത്തപ്പെട്ട, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ
enforcing
♪ എൻഫോഴ്സിംഗ്
src:ekkurup
noun (നാമം)
ചുമത്തൽ, പേർച്ച, വസൂൽ, ഈടാക്കൽ, കരം ചുമത്തൽ
enforcement
♪ എൻഫോഴ്സ്മെന്റ്
src:ekkurup
noun (നാമം)
നിർബ്ബന്ധം, പ്രേരണ, ബലപ്രയോഗം, ഉറുത്തൽ, ബലാൽക്കാരമായി അനുസരിപ്പിക്കൽ
അനുഷ്ഠാനം, നിർവ്വഹണം, നടത്തിപ്പ്, നിർവ്വഹിക്കൽ, വിധിപ്രയോഗം
ചുമത്തൽ, പേർച്ച, വസൂൽ, ഈടാക്കൽ, കരം ചുമത്തൽ
ഫലത്തിൽവരൽ, പ്രാബല്യം, പ്രവർത്തനം, പ്രാവർത്തികമാക്കൽ, നടപ്പാക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക