1. enfranchise

    ♪ എൻഫ്രാഞ്ചൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രാഷ്ട്രീയാവകാശങ്ങൾ നല്കുക, വോട്ടവകാശം നൽകുക, സമ്മതിദാനാവകാശം നൽകുക, പൗരാവകാശം കൊടുക്കുക, സാർവ്വത്രികവോട്ടവകാശം നൽകുക
    3. പൗരാവകാശം കൊടുക്കുക, അടിമത്തത്തിൽനിന്നു മോചിപ്പിക്കുക, അടിമത്തം നീക്കുക, സ്വതന്ത്രമാക്കുക, മോചിപ്പിക്കുക
  2. enfranchisement

    ♪ എൻഫ്രാഞ്ചൈസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വോട്ടവകാശം, സമ്മതിദാനാവകാശം, വോട്ട്, വോട്ടുചെയ്യാനുള്ള അവകാശം, വരണാധികാരം
    3. പ്രായപൂർത്തിവോട്ടവകാശം, പൗരാവകാശം, വോട്ടവകാശം, വോട്ട്, സാർവ്വത്രിക വോട്ടവകാശം
    4. സ്വാതന്ത്യ്രം, സ്വതന്ത്രത, സമത്വം, തുല്യാവകാശം, അവസരസമത്വം
    5. പൗരാവകാശം, പ്രായപൂർത്തിവോട്ടവകാശം, വോട്ടവകാശം, വോട്ട്, സാർവ്വത്രിക വോട്ടവകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക