1. to engage

    ♪ ടു എംഗേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏർപ്പെടുത്തുക
  2. engage

    ♪ എൻഗേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏർപ്പെടുത്തുക, ജോലിക്കു നിയമിക്കുക, നിയോഗിക്കുക, തൊഴിലിൽ നിയമിക്കുക, തൊഴിൽ കൊടുക്കുക
    3. ഏർപ്പെടുത്തുക, വ്യാപൃതമാക്കുക, ശ്രദ്ധയെ ആകർഷിക്കുക, ശ്രദ്ധ പിടിച്ചെടുക്കുക, ശ്രദ്ധ പിടിച്ചുപറ്റുക
    4. എർപ്പാടുചെയ്യുക, സംവരണം ചെയ്ക, മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തുക, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തുക, വാടകയ്ക്കെടുക്കുക
    5. ഉടമ്പടിയിലേർപ്പെടുക, കരാർ ചെയ്യുക, ഉറപ്പുകൊടുക്കുക, കരാർ മുഖേന സമ്മതിക്കുക, വാഗ്ദാനം ചെയ്യുക
    6. ഏർപ്പെടുക, ഏൽപെടുക, ഇടപെടുക, വ്യാപരിക്കുക, അഭിരമിക്കുക
  3. engaged

    ♪ എൻഗേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കുള്ള, നിർവിഷ്ട, പ്രസൃത, ഏർപ്പെട്ട, കാര്യവ്യഗ്രമായ
    3. വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട
  4. engagement

    ♪ എൻഗേജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹനിശ്ചയം, കല്യാണനിശ്ചയം, വിവാഹ വാഗ്ദാനം, വിവാഹ നിശ്ചയവാഗ്ദാനം, വാർത്തപ്പാട്
    3. വ്യാപൃതി, നിശ്ചിതപരിപാടി, സന്ദർശനത്തിനുള്ള നിർണ്ണയം, കൂടിക്കാഴ്ചയ്ക്കുള്ള നിർണ്ണയം, സന്ദർശനാനുമതി
    4. ഏർപ്പെടൽ, പങ്കുകൊള്ളൽ, പങ്കെടുക്കൽ, ഭാഗഭാഗിത്വം, പങ്കാളിത്തം
    5. വ്യാപൃതി, ജോലി, പ്രവൃത്തി, പ്രവർത്തനം, കർമ്മചേഷ്ട
    6. യുദ്ധം, വിദഥം, വിദാരം, വിദാരണ, വിദാരണം
  5. engaging

    ♪ എൻഗേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിത്താകർഷകം, മനോഹരം, രമ്യം, മനോജ്ഞമായ, ചേതോഹരം
  6. pre-engage

    ♪ പ്രീ-എൻഗേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആദ്യമേ സങ്കേതമാക്കുക
    3. മുൻകരാറുചെയ്യുക
    4. നിശ്ചയിച്ചു പ്രവർത്തിക്കുക
  7. otherwise engaged

    ♪ അദർവൈസ് എൻഗേജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
  8. pre-engagement

    ♪ പ്രീ-എൻഗേജ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർവ്വ പ്രതിജ്ഞ
  9. engage with

    ♪ എൻഗേജ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരടിക്കുക, യുദ്ധം ചെയ്യുക, ഏറ്റുമുട്ടുക, ചെറുസംഘങ്ങളായി ഏറ്റുമുട്ടുക, ചെറുപട കൂടുക
  10. engaged to be married

    ♪ എൻഗേജ്ഡ് ടു ബി മാരീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക