- 
                    Engagingly- വിശേഷണം
- 
                                ഹൃദയാകർഷകമായി
 
- 
                    Engaged in♪ എൻഗേജ്ഡ് ഇൻ- -
- 
                                മുഴുകിയ
 
- 
                    Zealously engaged in♪ സീലസ്ലി എൻഗേജ്ഡ് ഇൻ- -
- 
                                അവധാനതയോടെ മുഴുകിയ
 
- 
                    Otherwise engaged♪ അതർവൈസ് എൻഗേജ്ഡ്- വിശേഷണം
- 
                                മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
 
- 
                    Pre-engage- ക്രിയ
- 
                                ആദ്യമേ സങ്കേതമാക്കുക
- 
                                നിശ്ചയിച്ചു പ്രവർത്തിക്കുക
- 
                                മുൻകരാറുചെയ്യുക
 
- 
                    Pre-engagement- നാമം
- 
                                പൂർവ്വ പ്രതിജ്ഞ
 
- 
                    To engage♪ റ്റൂ എൻഗേജ്- ക്രിയ
- 
                                ഏർപ്പെടുത്തുക
 
- 
                    Engagement♪ എൻഗേജ്മൻറ്റ്- നാമം
- 
                                നിശ്ചയം
- 
                                യുദ്ധം
- 
                                കൂട്ടിമുട്ടൽ
- 
                                സംഘട്ടനം
- 
                                കരാർ
- 
                                പ്രതിജ്ഞ
- 
                                ബാധ്യത
- 
                                ജോലി
- 
                                വേല
- 
                                വിവാഹനിശ്ചയം
- 
                                വിവാഹ പ്രതിജ്ഞ
- 
                                നിയമനം
- 
                                അച്ചാരക്കല്യാണം
- 
                                ഇടപാട്
 
- 
                    Engaging♪ എൻഗേജിങ്- വിശേഷണം
- 
                                മനോഹരമായ
- 
                                ആകർഷകമായ
- 
                                ഹൃദയഗ്രാഹിയായ
- 
                                രസകരമായ
- 
                                ഹൃദയാകർഷകമായ
 
- 
                    Engaged♪ എൻഗേജ്ഡ്- വിശേഷണം
- 
                                പ്രതിജ്ഞാബദ്ധമായ
- 
                                കരാർ ചെയ്യപ്പെട്ട
- 
                                വിവാഹനിശ്ചയം കഴിഞ്ഞ
- 
                                ഏർപ്പെട്ടിരിക്കുന്ന
- 
                                വ്യാപൃതനായ
- 
                                ബദ്ധശ്രദ്ധനായ