1. engine

    ♪ എൻജിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എൻജിൻ, യന്ത്രം, കാരുജം, എന്തിരം, എന്ത്രം
    3. യന്ത്രം, ഉപകരണം, കാരണം, ഹേതു, കാരകം
    4. ജനറേറ്റർ, യന്ത്രം, ഉപായം, സാമഗ്രി, യന്ത്രോപായം
  2. engineer

    ♪ എൻജിനീയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എഞ്ചിനീയർ, യന്ത്രകൻ, രൂപകല്പന ചെയ്തു നടപ്പാക്കുന്നവൻ, യന്ത്രോപായകൻ, ഉപായകൻ
    3. യന്ത്രപ്രവർത്തകൻ, യന്ത്രം പ്രവർത്തിപ്പിക്കുന്നവൻ, യന്ത്രം ഓടിക്കുന്നവൻ, സാരഥി, ചാലകൻ
    4. ശില്പി, രാജശില്പി, വാസ്തുകാരൻ, ശില്പകാരൻ, ആരംഭമിട്ടയാൾ
    1. verb (ക്രിയ)
    2. ആസൂത്രണം ചെയ്തു നടപ്പാക്കുക, സംഭവിക്കാൻ ഇടയാക്കുക, സാധിപ്പിക്കുക, വെെദഗ്ദ്ധ്യത്തോടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്യുക, വിദഗ്ദ്ധമായി ആസൂത്രണം ചെയ്യുക
  3. jet engine

    ♪ ജെറ്റ് എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിന്റെ ജെറ്റ് എൻജിൻ
  4. civil engineer

    ♪ സിവിൽ എൻജിനിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
  5. twin engined

    ♪ ട്വിൻ എൻജിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
    3. ഇരട്ട ഇഞ്ചിനുകളുള്ള
  6. internal-combustion engine

    ♪ ഇൻറേണൽ കംബസ്ഷൻ എഞ്ചിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
    3. ആന്തരദഹനയന്ത്രം
  7. pilot-engine

    ♪ പൈലറ്റ്-എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വഴിതെളിയന്ത്രം
  8. oil-engine

    ♪ ഓയിൽ-എഞ്ചിൻ
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നയന്ത്രം
  9. fire engine

    ♪ ഫയർ എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിശമനയന്ത്രം
  10. search engine

    ♪ സേർച്ച് എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക