- 
                
jet engine
♪ ജെറ്റ് എൻജിൻ- noun (നാമം)
 - വിമാനത്തിന്റെ ജെറ്റ് എൻജിൻ
 
 - 
                
engineer
♪ എൻജിനീയർ- noun (നാമം)
 
- verb (ക്രിയ)
 
 - 
                
twin engined
♪ ട്വിൻ എൻജിൻഡ്- adjective (വിശേഷണം)
 - രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
 - ഇരട്ട ഇഞ്ചിനുകളുള്ള
 
 - 
                
engine
♪ എൻജിൻ- noun (നാമം)
 
 - 
                
internal-combustion engine
♪ ഇൻറേണൽ കംബസ്ഷൻ എഞ്ചിൻ- noun (നാമം)
 - ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
 - ആന്തരദഹനയന്ത്രം
 
 - 
                
pilot-engine
♪ പൈലറ്റ്-എൻജിൻ- noun (നാമം)
 - വഴിതെളിയന്ത്രം
 
 - 
                
oil-engine
♪ ഓയിൽ-എഞ്ചിൻ- noun (നാമം)
 - എണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നയന്ത്രം
 
 - 
                
fire engine
♪ ഫയർ എൻജിൻ- noun (നാമം)
 - അഗ്നിശമനയന്ത്രം
 
 - 
                
search engine
♪ സേർച്ച് എൻജിൻ- noun (നാമം)
 - ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
 
 - 
                
gas engine
♪ ഗാസ് എൻജിൻ- noun (നാമം)
 - കൽക്കരിഗ്യാസുകൊണ്ടു നടത്തുന്ന യന്ത്രം