1. engirdle

    ♪ എൻഗേർഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലയം ചെയ്ക, വലയം തീർക്കുക, വളഞ്ഞിടുക, അനുരോധിക്കുക, ചുറ്റും വളയുക
    3. പ്രത്യേകഭാഗം വളച്ചുകെട്ടുക, വലയം ചെയ്ക, ചൂഴുക, ചൂലുക, വട്ടമിടുക
    4. വേലി കെട്ടുക, കെട്ടിയടയ്ക്കുക, വളവുക, വേലികെട്ടി സംരക്ഷിക്കുക, അതിരിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക