1. engorge

    ♪ എൻഗോഴ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആർത്തിയോടെ വാരിത്തിന്നുക
    3. മുഴുവൻ മനഃപാഠമാക്കുക
  2. engorged

    ♪ എൻഗോഴ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
    3. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
    4. വീർത്ത, ചീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
    5. വീർത്ത, ചീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
    6. എഴുന്നുനിൽക്കുന്ന, വിജ്രംഭിതമായ, വികസത്ത്, വികസിച്ചിരിക്കുന്ന, വിജ്രംഭിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക