1. engrave

    ♪ എൻഗ്രേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊത്തുക, കൊത്തുപണി ചെയ്ക, മുദ്രണം ചെയ്യുക, കൊത്തുവേല ചെയ്യുക, രൂപം കൊത്തുക
    3. മനസ്സിൽ ദൃഢമായി പതിക്കുക, പതിയുക, പതിപ്പിക്കുക, രേഖപ്പെടുത്തുക, മുദ്ര കുത്തുക
  2. engraving

    ♪ എൻഗ്രേവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊത്തുപണി, കൊത്ത്, കൊത്തുവേല, ചിത്രപ്പണി, രേഖണം
  3. engraver

    ♪ എൻഗ്രേവർ
    src:crowdShare screenshot
    1. noun (നാമം)
    2. കൊത്തുപണിക്കാരൻ
  4. engravers chisel

    ♪ എൻഗ്രേവേഴ്സ് ചിസൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൊത്തുളി
  5. seal engraving

    ♪ സീൽ എൻഗ്രേവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രകൊത്തൽ
  6. wood engraving

    ♪ വുഡ് എൻഗ്രേവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മരച്ചിത്രക്കൊത്തുപണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക