1. enlarge

    ♪ എൻലാർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലുതാക്കുക, വിപുലമാക്കുക, വിശാലമാക്കുക, നീട്ടുക, കൂടുതലാക്കുക
    3. വലുതാവുക, സ്ഫാരീഭവിക്കുക, വിസ്തൃതമാകുക, വീർക്കുക, തടിച്ചുവീർക്കുക
    4. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വിപുലപ്പെടുത്തുക
  2. enlargement

    ♪ എൻലാർജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലുതാകൽ, വലുപ്പംകൂടൽ, വികസിക്കൽ, വികസനം, വ്യാപനം
  3. enlarge upon

    ♪ എൻലാർജ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശദീകരിക്കുക
  4. enlarged

    ♪ എൻലാർജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീർത്ത, ചീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
    3. വീർത്ത, ചീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
    4. വീർത്ത, സ്ഫീത, വീങ്ങിയ, സ്ഫാത, ചീർത്ത
    5. ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
    6. ചീർത്ത, വീർത്ത, സ്ഫാത, പ്രപീത, പ്രപീന
  5. enlarge on

    ♪ എൻലാർജ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നിനുമേൽ കെട്ടിപ്പടുക്കുക, മറ്റൊരു ഭാഗത്തികൂടെ ചേർത്തു പണിയുക, വിപുലപ്പെടുത്തുക, വികസിപ്പിക്കുക, വികസിപ്പിച്ചെടുക്കുക
    3. സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
    1. verb (ക്രിയ)
    2. വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വലുതാക്കുക
    3. വികസിപ്പിക്കുക, വിസ്തരിക്കുക, വിപുലീകരിക്കുക, വ്യാപിപ്പിക്ക, വിസ്തൃതി വർദ്ധിപ്പിക്കുക
    4. പൊടിപ്പും തൊങ്ങലും വയ്ക്കുക, വിപുലീകരിക്കുക, പെരുപ്പിക്കുക, വലുതാക്കിപ്പറയുക, വർണ്ണിക്കുക
    5. വിസ്തരിക്കുക, വിപുലീകരിക്കുക, വലിച്ചുനീട്ടുക, വിപുലപ്പെടുത്തുക, ഉപന്യസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക