1. enlighten

    ♪ എൻലൈറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
  2. enlightened

    ♪ എൻലൈറ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധോദയം ഉണ്ടായ, പ്രബോധോദയം വന്ന, പ്രബുദ്ധതയുള്ള, ജ്ഞാനോദോയമുണ്ടായ, ബുദ്ധ
  3. enlightenment

    ♪ എൻലൈറ്റൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്ഞാനോദയം, വെളിച്ചം, പ്രബുദ്ധത, ബോധം, ഉൾബോധം
  4. enlightened person

    ♪ എൻലൈറ്റൻഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്വാൻ
  5. enlightening

    ♪ എൻലൈറ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്യാദായകമായ, ബോധനപരമായ, പ്രദീപക, അറിവുനൽകുന്ന, ഉദ്ബോധകമായ
    3. വെളിച്ചം നൽകുന്ന, അവഭാസക, ഭാസക, പ്രകാശിപ്പിക്കുന്ന, വികാശക
    4. വിവരദായകം, അറിവു കൊടുക്കുന്ന, അറിവുപകരുന്ന, വിജ്ഞാപക, നിർദ്ദേശിക്കുന്ന
    5. പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
    6. ബോധനപരമായ, പ്രദീപക, വിദ്യാദായകമായ, അറിവുനൽകുന്ന, ഉദ്ബോധകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക