1. enlist

    ♪ എൻലിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേരുകൊടുക്കുക, ചേരുക, അംഗമാവുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
    3. പട്ടികയിൽ പേരു ചാർത്തുക, പട്ടാളത്തിൽ ചേർക്കുക, പട്ടാളത്തിൽ എടുക്കുക, യുദ്ധത്തിന് ആളെ എടുക്കുക, നിർബന്ധനിയമമനുസരിച്ചു പട്ടാളത്തിൽ ചേർക്കുക
    4. സഹായത്തിനെടുക്കുക, ലഭ്യമാക്കുക, നേടുക, ഏർപ്പെടുത്തുക, ഉറപ്പാക്കുക
  2. enlist in

    ♪ എൻലിസ്റ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേരുക, സംഗിക്കുക, സഞ്ജിക്കുക, സംബന്ധിക്കുക, യോഗിക്കുക
    3. ചേരുക, അംഗമാകുക, പേരുകൊടുക്കുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
  3. compulsorily enlisted soldier

    ♪ കൊംപൾസറിലി എൻലിസ്റ്റഡ് സോൾജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുതായി സെെന്യത്തിലേക്കെടുത്ത ഭടൻ, ആദ്യമായി സെെന്യത്തിൽ ചേർക്കപ്പെട്ട ഭടൻ, നിർബന്ധമായി സെെന്യത്തിൽ ചേർക്കപ്പെട്ട ഭടൻ, സൈനികസേവനത്തിനു നിർബ്ബന്ധിതനായ ആൾ, നിർബ്ബന്ധിത സെെനിക സേവനത്തിനയയ്ക്കപ്പെട്ടയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക