- 
                    Enormity♪ ഇനോർമറ്റി- നാമം
- 
                                അതിക്രമം
- 
                                ആധിക്യം
- 
                                ബൃഹത്ത്വം
- 
                                ഭീമാകാരം
- 
                                കൊടും പാതകം
- 
                                കൊടുംപാപം
- 
                                മഹാപാപം
- 
                                നെറികേട്
 
- 
                    Enormous♪ ഇനോർമസ്- വിശേഷണം
- 
                                ബൃഹത്തായ
- 
                                ഉഗ്രമായ
- 
                                അതിമാത്രമായ
- 
                                ഭീമമായ
 
- 
                    Enormously♪ ഇനോർമസ്ലി- -
- 
                                ക്രമരഹിതമായ