1. enquiring, inquiring

    ♪ എൻക്വയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, അമിതകുതുകിയായ, അന്വേഷണകുതുകിയായ, അനാവശ്യമായി ഔത്സുക്യം കാട്ടുന്ന
  2. enquire, inquire

    ♪ എൻക്വയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദിക്കുക, ചോദിച്ചറിയുക, ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
    3. അന്വേഷിക്ക, അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
  3. enquirer

    ♪ എൻക്വയറർ
    src:crowdShare screenshot
    1. noun (നാമം)
    2. അന്വേഷിക്കുന്ന ആൾ
  4. enquire into

    ♪ എൻക്വയർ ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, പരിശോധനിക്കുക, അനേഷണം നടത്തുക, അന്വേഷിക്കുക, വിവരങ്ങൾ ആരായുക
    3. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
    4. അനേഷിക്കുക, ആരാഞ്ഞറിയുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
    1. verb (ക്രിയ)
    2. അനേഷിക്കുക, അന്വേഷണം നടത്തുക, വിവരങ്ങൾ ചോദിച്ചറിയുക, വിചാരിക്കുക, മാർഗ്ഗിക്കുക
    3. കണക്കുപരിശോധനിക്കുക, ഔദ്യോഗികമായി കണക്കു പരിശോധനിക്കുക, കണക്കെടുക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
    4. ചുഴിഞ്ഞു പരിശോധനിക്കുക, ചികയുക, ചികഞ്ഞുനോക്കുക, വിവരങ്ങൾ ആരായുക, സൂക്ഷ്മാന്വേഷണം നടത്തുക
  5. enquire impertinently

    ♪ എൻക്വയർ ഇംപേർട്ടിനന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
  6. enquire about

    ♪ എൻക്വയർ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക
  7. look into enquire into

    ♪ ലുക്ക് ഇൻറു എൻക്വയർ ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിശോധനിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ചുഴിഞ്ഞുനോക്കുക, സൂക്ഷ്മമായി നിരീക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക