- adjective (വിശേഷണം)
ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, അമിതകുതുകിയായ, അന്വേഷണകുതുകിയായ, അനാവശ്യമായി ഔത്സുക്യം കാട്ടുന്ന
- verb (ക്രിയ)
ചോദിക്കുക, ചോദിച്ചറിയുക, ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
അന്വേഷിക്ക, അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
- verb (ക്രിയ)
ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
- phrasal verb (പ്രയോഗം)
നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക
- phrasal verb (പ്രയോഗം)
നോക്കുക, പരിശോധനിക്കുക, അനേഷണം നടത്തുക, അന്വേഷിക്കുക, വിവരങ്ങൾ ആരായുക
അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
അനേഷിക്കുക, ആരാഞ്ഞറിയുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
- verb (ക്രിയ)
അനേഷിക്കുക, അന്വേഷണം നടത്തുക, വിവരങ്ങൾ ചോദിച്ചറിയുക, വിചാരിക്കുക, മാർഗ്ഗിക്കുക
കണക്കുപരിശോധനിക്കുക, ഔദ്യോഗികമായി കണക്കു പരിശോധനിക്കുക, കണക്കെടുക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
ചുഴിഞ്ഞു പരിശോധനിക്കുക, ചികയുക, ചികഞ്ഞുനോക്കുക, വിവരങ്ങൾ ആരായുക, സൂക്ഷ്മാന്വേഷണം നടത്തുക
- verb (ക്രിയ)
പരിശോധനിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ചുഴിഞ്ഞുനോക്കുക, സൂക്ഷ്മമായി നിരീക്ഷിക്കുക