1. enquiry, inquiry

    ♪ എൻക്വയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്വേഷണം, ചോദ്യം, പ്രശ്നം, പൂരായം, പൃച്ഛ
    3. അന്വേഷണം, രൂപണം, ദീർഘവും ഗൗരവാവഹവുമായ അന്വേഷണം, മാർഗ്ഗം, വിചിതി
  2. spirit of enquiry

    ♪ സ്പിരിറ്റ് ഓഫ് എൻക്വയറി
    src:crowdShare screenshot
    1. noun (നാമം)
    2. അന്വേഷണശീലം
    3. കൗതുകം
    4. അന്വേഷണബുദ്ധി
  3. make enquiries

    ♪ മെയ്ക് എൻക്വയറീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദിക്കുക, ചോദിച്ചറിയുക, ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
  4. tentative enquiry

    ♪ ടെന്റേറ്റീവ് എൻക്വയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭാന്വേഷണം, പരീക്ഷണാർത്ഥമായ അന്വേഷണം, പരോക്ഷമായ അഭിപ്രായം തേടൽ, സൂചനാനിർദ്ദേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളറിയുന്നതിനു വേണ്ടിയുള്ള സംസാരം
  5. conduct an enquiry

    ♪ കൺഡക്റ്റ് ആൻ എൻക്വയറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്വേഷിക്ക, അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
  6. enquiry agent

    ♪ എൻക്വയറി ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വകാര്യകുറ്റാന്വേഷകൻ, സ്വകാര്യ രഹസ്യാനേഷകൻ, സ്വന്തം നിലയിൽ അനേഷണങ്ങൾ നടത്തുന്നയാൾ, അപസർപ്പകൻ, പൃച്ഛകൻ
    3. അപസർപ്പകൻ, കുറ്റം കണ്ടുപിടിക്കുന്നവൻ, കുറ്റം തെളിയിക്കുന്നവൻ, തുമ്പുണ്ടാക്കുന്നവൻ, കുറ്റാന്വേഷകൻ
  7. make enquiries into

    ♪ മെയ്ക് എൻക്വയറീസ് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക