1. enrapture

    ♪ എൻറാപ്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർവൃതി നൽകുക, അതിയായി ആനന്ദിപ്പിക്കുക, ഹർഷപുളകിതമാക്കുക, വശീകരിക്കുക, മോഹിപ്പിക്കുക
  2. enraptured

    ♪ എൻറാപ്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമാനന്ദപ്രദമായ, ഹർഷോന്മാദകമായ, കുതൂഹല, പുളകിതം, ആനന്ദകരമായ
    3. ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    4. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
    5. ജയഘോഷം മുഴക്കുന്ന, സന്തോഷിച്ചാർക്കുന്ന, ജയാരവം മുഴക്കുന്ന, ആഹ്ലാദഘോഷണം നടത്തുന്ന, ആർത്തുവിളിക്കുന്ന
    6. ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
    1. phrase (പ്രയോഗം)
    2. ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക