1. enrollment

    ♪ എൻറോൾമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാർത്തൽ
    3. പേർവിവരപ്പട്ടിക
    4. അംഗത്വം
  2. enrol

    ♪ എൻറോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പട്ടികയിൽ ചേർക്കുക, പേരുകൊടുക്കുക, പേരുൾപ്പെടുത്തുക, ചേർന്നതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക, പേരുകൊടുത്തു ചേരുക
    3. ചേർക്കുക, അംഗമായി ചേർക്കുക, പ്രവേശനം നൽകുക, ജോലിക്കു വയ്ക്കുക, കെെക്കൊള്ളുക
  3. enrolment

    ♪ എൻറോൾമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പേർവിവരപ്പട്ടിക
  4. enrol in

    ♪ എൻറോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേരുകൊടുക്കുക, ചേരുക, അംഗമാവുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
    3. ചേരുക, സംഗിക്കുക, സഞ്ജിക്കുക, സംബന്ധിക്കുക, യോഗിക്കുക
    4. ചേരുക, അംഗമാകുക, പേരുകൊടുക്കുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
  5. enroll

    ♪ എൻറോൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, പേരു പട്ടികയിൽ കൊള്ളിക്കുക, ജോലിക്കു ചേരുക, ഏർപ്പെടുക, ജോലിയിലേർപ്പെടുക
    1. verb (ക്രിയ)
    2. ജോലിക്കുവയ്ക്കുക, നിയമിക്കുക, ശമ്പളത്തിന് നിയമിക്കുക, തൊഴിലിൽ നിയമിക്കുക, കൂലിക്കെടുക്കുക
    3. അംഗമാക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിച്ച് ആചാരങ്ങളോടെ അംഗമാക്കിച്ചേർക്കുക, ഉപനയിക്കുക, പ്രവേശിപ്പിക്കുക, പരിചയപ്പെടുത്തുക
    4. എടുക്കുക, പ്രവേശനം നൽകുക, സീകരിക്കുക, ചേർക്കുക, കെെക്കൊള്ളുക
  6. enrol for

    ♪ എൻറോൾ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേരുക, അംഗമാകുക, പേരുകൊടുക്കുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
    3. ചേരുക, പേരുകൊടുക്കുക, പ്രവേശനം നേടുക, രജിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, പേര് പട്ടികയിൽ ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക