1. enslavement

    ♪ എൻസ്ലേവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിമത്തം, അടിമപ്പെടുത്തൽ, അടിയായ്മ, അടിമപ്പണി, അടിമപ്പാട്
  2. enslaved

    ♪ എൻസ്ലേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
  3. enslave

    ♪ എൻസ്ലേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീഴ്പ്പെടുത്തുക, കീഴടക്കുക, അധീനപ്പെടുത്തുക, ജയിച്ചടക്കുക, ആധിപത്യം സ്ഥാപിക്കുക
  4. enslavement to

    ♪ എൻസ്ലേവ്മെന്റ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസക്തി, രുചി, അത്യാസക്തി, വിധേയാസക്തി, ഭക്തിയുണ്ടാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക