അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ensue
♪ എൻസ്യൂ
src:ekkurup
verb (ക്രിയ)
തുടർന്നു സംഭവിക്കുക, തുടർന്നുവരുക, ഫലമായുണ്ടാവുക, അനന്തരഫലമായി സംഭവിക്കുക, കലാശിക്കുക
ensuing
♪ എൻസ്യൂയിംഗ്
src:ekkurup
adjective (വിശേഷണം)
അനന്തരഫലമായ, പരിണതഫലമായ, തൽഫലമായ, ആനുഷംഗിക, ഫലമായ
തൽഫലമായ, ഫലമായ, അനന്തരഫലമായ, പരിണതഫലമായ, ആനുഷംഗിക
അന്തിമമായ, അവസാനമായ, അന്ത്യം, അവസാനത്തിലുള്ള, ആത്യന്തികമായ
ഇനിപ്പറയുന്ന, താഴെപ്പറയുന്ന, അനന്തര, അടുത്ത, മറു
ഭാവിയിലുള്ള, ഭാവിയായ, ഭാവി, ഭാവിക, ഭാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക