-
Entangle
♪ എൻറ്റാങ്ഗൽ- ക്രിയ
-
അകപ്പെടുത്തുക
-
കുടുക്കുക
-
സങ്കീർണ്ണീകരിക്കുക
- -
-
വിഷമിക്കുക
-
കെട്ടുപിണയുക
-
Entangle oneself with
♪ എൻറ്റാങ്ഗൽ വൻസെൽഫ് വിത്- ക്രിയ
-
മറ്റുള്ളവരുമായി വഴക്കടിച്ച് പ്രശ്നമുണ്ടാക്കുക
-
Quantum entanglement
- നാമം
-
പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം
-
Entanglement
♪ എൻറ്റാങ്ഗൽമൻറ്റ്- ക്രിയ
-
സങ്കീർണ്ണമാക്കൽ
-
കൂട്ടിക്കുഴയ്ക്കൽ
- -
-
വള്ളിയിലും മറ്റും കുടുങ്ങൽ
- നാമം
-
കെട്ടുപിണച്ചിൽ
- -
-
കുടുക്കുപിണച്ചിൽ
- ക്രിയ
-
കുരുക്കുപിണച്ചിൽ