1. quantum entanglement

    ♪ ക്വാണ്ടം എൻറാംഗിൾമെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം
  2. entangle

    ♪ എൻടാംഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടുപിണയുക, കുഴയുക, കൊഴയുക, കുഴങ്ങുക, കൊണിയുക
    3. പിടിക്കുക, കുടുക്കുക, കുരുക്കുക, അകപ്പെടുത്തുക, കുരുക്കിലകപ്പെടുത്തക
    4. കുടുക്കുക, ഉൾപ്പെടുത്തുക, പെടുത്തുക, അകപ്പെടുത്തുക, കുരുക്കുക
  3. entanglement

    ♪ എൻടാംഗിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുരുക്ക്, ഊരാക്കുരുക്ക്, കെട്ടുപിണയൽ, ഉൾപ്പെടൽ, അകപ്പാട്
    3. പ്രേമക്കുരുക്ക്, രഹസ്യമായ സ്ത്രീപുരുഷബന്ധം, പ്രേമബന്ധം, അനുരാഗം, ഭഗം
  4. entangle oneself with

    ♪ എൻടാംഗിൾ വൺസെൽഫ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരുമായി വഴക്കടിച്ച് പ്രശ്നമുണ്ടാക്കുക
  5. entangled

    ♪ എൻടാംഗിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണമായ, വിഷമമായ, കൂടിക്കുഴഞ്ഞ, ജടില, കുഴപ്പമുള്ള
    3. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
    4. കെട്ടുവീണ, കെട്ടുകളുള്ള, കെട്ടിട്ട, കുരുക്കിട്ട, കെട്ടപ്പെട്ട
    5. കുരുക്കഴിക്കാൻ സാദ്ധ്യമല്ലാത്ത, കെട്ടുപിണഞ്ഞ, കുരുക്കൻ, കുരുങ്ങിയ, കുഴഞ്ഞ
    6. അശപ്പെടുത്തപ്പെട്ട, കുടുങ്ങിയ, കുടുക്കപ്പെട്ട, ഉൾപ്പെടുത്തപ്പെട്ട, കുറ്റത്തിലുൾപ്പെടുത്തപ്പെട്ട
  6. become entangled

    ♪ ബികം എൻറാംഗിൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടുങ്ങുക, കുരുക്കിൽപെടുക, കുരുങ്ങുക, കെണിയുക, കെണിയിൽ പെടുക
  7. romantic entanglement

    ♪ റൊമാന്റിക് എൻടാംഗിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമം, പ്രേമബന്ധം, പ്രണയം, ഇഷ്ടം, രിധമം
    3. രഹസ്യബന്ധം, രഹസ്യവേഴ്ച, കാല്പനികപ്രണയം, ജാരബന്ധം, പ്രേമബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക