1. Enter

  ♪ എൻറ്റർ
  1. ക്രിയ
  2. ചേർക്കുക
  3. രേഖപ്പെടുത്തുക
  4. പ്രവേശിക്കുക
  5. അകത്തു കടക്കുക
  6. കടന്നുചെല്ലുക
  7. രംഗപ്രവേശം ചെയ്യുക
  8. തുടങ്ങുക
  9. കടത്തുക
  10. പേരുൾപ്പെടുത്തുക
  11. മാംസത്തിനുള്ളിലേക്കു തുളച്ചു കയറുക
  12. പേരും മറ്റും എഴുതുക
  13. അംഗമായി ചേർക്കുക
  14. കയറുക
  1. -
  2. പാഞ്ഞുകയറുക
  1. ക്രിയ
  2. അകത്തുവരുക
  1. -
  2. ലിസ്റ്റിൽ ചേർക്കുക
 2. Enters

  ♪ എൻറ്റർസ്
  1. വിശേഷണം
  2. പ്രവേശിക്കുന്ന
  3. കടക്കുന്ന
 3. Entered

  ♪ എൻറ്റർഡ്
  1. വിശേഷണം
  2. പ്രവേശിക്കപ്പെട്ട
 4. Enteric

  1. വിശേഷണം
  2. കുടൽ സംബന്ധിച്ച
 5. To enter

  ♪ റ്റൂ എൻറ്റർ
  1. ക്രിയ
  2. പ്രവേശിക്കുക
 6. Entering

  ♪ എൻറ്ററിങ്
  1. വിശേഷണം
  2. പ്രവേശിക്കുന്ന
 7. Re-enter

  1. ക്രിയ
  2. പുനഃപ്രവേശിക്കുക
  3. വീണ്ടും ചേർക്കുക
 8. Enteritis

  1. നാമം
  2. ചെറുകുടൽ വീക്കം
 9. Enter key

  ♪ എൻറ്റർ കി
  1. നാമം
  2. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
 10. Entering into

  ♪ എൻറ്ററിങ് ഇൻറ്റൂ
  1. ക്രിയ
  2. പ്രവേശിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക