1. enter

    ♪ എൻറർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിക്കുക, നിവേശിക്കുക, ആവേശിക്കുക, അകത്തു കടക്കുക, കരക്കുക
    3. കടക്കുക, തറയുക, തുളച്ചുകയറുക, ഉള്ളിലേക്കു തുളച്ചുകയറുക, നുഴഞ്ഞു കയറുക
    4. പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക
    5. പ്രവേശിക്കുക, എത്തിച്ചേരുക, കടക്കുക, പ്രാപിക്കുക, തുടങ്ങുക
    6. ചേരുക, അംഗമാകുക, പേരുകൊടുക്കുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
  2. come into or enter one's head

    ♪ കം ഇൻടു ഓർ എന്റർ വൺസ് ഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു തോന്നുക
    3. ബുദ്ധിയിൽ വരിക
  3. re-enter

    ♪ രീ-എന്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുനഃപ്രവേശിക്കുക
    3. വീണ്ടും ചേർക്കുക
  4. entering into

    ♪ എൻററിംഗ് ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവേശിക്കൽ
  5. to enter

    ♪ ടു എന്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവേശിക്കുക
  6. enteritis

    ♪ എൻറെറൈറ്റിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകുടൽ വീക്കം
  7. enter the field

    ♪ എൻറർ ദ ഫീൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
  8. enter key

    ♪ എൻറർ കീ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
  9. enter into

    ♪ എൻറർ ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പങ്കു കൊള്ളുക, പങ്കെടുക്കുക, ഭാഗഭാക്കാകുക, പങ്കുകൂടുക, ഏർപ്പെടുക
    1. verb (ക്രിയ)
    2. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
    3. ഏർപ്പെടുക, ഏൽപെടുക, ഇടപെടുക, വ്യാപരിക്കുക, അഭിരമിക്കുക
  10. entering

    ♪ എൻററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഗമം, വന്നുചേരുന്ന, വരത്ത്, എത്തുന്ന, പ്രവേശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക